My Album (The Ever - green Memories)
ഒളിമങ്ങാത്ത ഓര്‍മകളില്‍ നിന്ന് ഏതാനും നിമിഷങ്ങള്‍...
മനസ്സിന്റെ ഉള്ളറകളിലെങ്ങോ വിശ്രമിക്കുന്ന ഓര്‍മകള്‍.
വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്ന് അവയെ തിരികെ വിളിക്കുമ്പോള്‍ കണ്‍മുന്‍പില്‍ തെളിയുന്ന ചിത്രങ്ങള്‍.
ചിത്രങ്ങള്‍ ഒരു പക്ഷേ മങ്ങിയേക്കാം. പക്ഷേ ഓര്‍മകള്‍ മരിക്കുന്നില്ല.
A few moments from years gone by.
Those memories that reside in some corner of my mind, never receding into oblivion.
As I call them back with ever - growing enthusiasm, a few frames never fail to come up.
Time may play its role on the pictures, but not on those memories.
|
എന്നെ ഇന്നത്തെ ഞാനാക്കിയ അദ്ധ്യാപകപ്രതിഭകള്‍
The great teachers who were elemental in moulding me as of today
|

കല്യാണിക്കുട്ടി ടീച്ചര്‍ - എന്നെ ഞാനാക്കിയ “അമ്മ” (പെറ്റമ്മയോളം സ്‌നേഹവും വാത്സല്യവും നല്‍കിയ ടീച്ചറെ മറ്റെന്തു വിളിക്കാന്‍?)
Kalyanikkutty Teacher - My "Mother"
(What else shall I call the teacher who bathed me in the bliss of motherly love and affection?)
|

ബെന്നിമാഷ് - എന്റെ ഏറ്റവും പ്രിയപ്പെട്ട ഗണിതശാസ്ത്രാദ്ധ്യാപകന്‍... (ആ ചൂരലിന്റെ ‘മധുരം’ ഇന്നും മനസ്സിലുണ്ട് - വലതു കൈവെള്ളയിലും..!)
Mr. Benny Francis - my favourite Maths Teacher
(The 'sweet kiss' of that cane is still livid in my memories - and on the palm of my right hand...!)
|

മാര്‍ക്കോസ് മാഷ് - എന്നെ ഇംഗ്ലീഷ് ഭാഷയുടെ ആരാധകനാക്കി (ഇംഗ്ലീഷ് ‘മലയാളത്തില്‍ പഠിപ്പിക്കാത്ത’ ഒരു ‘അപൂര്‍വ ജീവി’)
Mr. K. S. Markose - My first "English Teacher"
(One of a 'rare breed' who didn't believe in teaching English 'in Malayalam'!)
|

ജോസ് സാര്‍... പഠിപ്പിച്ചത് സ്കൂള്‍ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട പാഠം (എനിക്ക് സ്കൂള്‍ ജീവിതത്തില്‍ കിട്ടിയ ഏറ്റവും കടുത്ത ശിക്ഷ നല്‍കിയതിന്റെ ‘ക്രെഡിറ്റ്’ സാറിനാണ്!)
Mr. K. M. Jose - Gave me the most invaluable lesson of scshool days
(The 'credit' of giving me the heavist punishment of school days belogs to him)
|
ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍...
Walking back along the memory lane...
തലശ്ശേരി സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്കൂള്‍ - എന്റെ ജീവിതത്തിലെ ‘സുവര്‍ണ നാളുകള്‍’ ചെലവഴിച്ച മണ്ണ്
Re-visiting St. Joseph's Boys' High School, Thalassery - witness to the Golden Days of my life
|
കുടുംബ ജീവിതത്തിലേക്ക്‍...
When the wedding bells toll...
സുവര്‍ണ നിമിഷങ്ങള്‍...
The Wedding and the Moments around...
|
കൂടുതല്‍ പേജുകള്‍, ചിത്രങ്ങള്‍
More pages and photos...
(Click on the links to view the pages)
|
മുംബൈ ജീവിതം - ലോക്കല്‍ ട്രെയിനുകളില്‍ ദുരിതയാത്ര സമ്മാനിക്കുന്ന പശ്ചിമ റെയില്‍വേയ്ക്കെതിരെ ജനകീയ മുന്നേറ്റം
Mass movement against torture of local train commuters by Western Railway
യാത്രാവകാശപ്പോരാട്ടത്തിന്റെ ഗാന്ധിയന്‍ മാതൃക - ‘യൂത്ത് മാര്‍ച്ച് - വളന്റിയര്‍മാര്‍ക്ക് സ്വീകരണം
Youth March - The Gandhian Model of agitation for Right to Travel - Saluting the unsung heros
ലോക്കല്‍ ട്രെയിന്‍ ബഹിഷ്കരണം - മുംബൈ ജനത ചരിത്രം തിരുത്തിക്കുറിക്കുന്നു
Local Train Boycott - When the common people of Mumbai suburbs re - scripted history
|
ഇനി അല്പം രാഷ്ട്രീയം - കണ്ണൂരുകാരന് അതില്ലാതെ എന്തു ജീവിതം?
Now, a dose of politics - Life is meaningless without it for someone like me
സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ കലാകാരന്മാര്‍
അമേരിക്കയുമായുള്ള ആണവ കരാറിനെതിരെ പ്രതിഷേധം - വരകളിലൂടെ
Artists Against Imperialism:
When brush strokes spoke against Indo - US Nuclear Deal
|

ഇവിടെ ഒരു കോണില്‍ ഞാനും...
I also want to be here, at least at the end!
|
~ വിജി പിണറായി ~
~ Viji Pinarayi ~ |